Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-funded

Thrissur

കാ​ലി​ക്ക​ട്ട് വാഴ്‌​സി​റ്റി​യി​ലെ സ്വ​ാ​ശ്ര​യ വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ​ത്തെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ക്രൈ​സ്റ്റ് കോ​ള​ജി​ന്

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ പി​ജി ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​അ​ജീ​ഷ് ജോ​ര്‍​ജി​നും ഡോ. ​വി​ന്‍​സി എ​ബ്ര​ഹാ​മി​നും സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ല്‍ റി​സ​ര്‍​ച്ച് ഗൈ​ഡ്ഷി​പ്പ് ല​ഭി​ച്ചു.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ആ​യി ക്രൈ​സ്റ്റ് കോ​ള​ജി​ലെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് നേ​ര​ത്തെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ആ​ദ്യ​ത്തെ സ്വ​യാ​ശ്ര​യ വി​ഭാ​ഗ​ത്തി​ലെ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ആ​യി ക്രൈ​സ്റ്റ് കോ​ള​ജ് മാ​റി.

Latest News

Corehub Up